congress-north-paravur
പറവൂരിൽ ഗാന്ധി സ്‌മൃതി യാത്രയ്ക്ക് വി.ഡി. സതീശൻ എം.എൽ.എ ജാഥാ ക്യാപ്ടൻ മണ്ഡലം പ്രസിഡന്റ് അനു വട്ടത്തറക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: പറവൂർ ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഗാന്ധി സ്‌മൃതി യാത്ര വി.ഡി. സതീശൻ എം.എൽ.എ ജാഥാ ക്യാപ്ടൻ മണ്ഡലം പ്രസിഡന്റ് അനു വട്ടത്തറക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ, പറവൂർ ചെയർപേഴ്സൺ വി.എ. പ്രഭാവതി, വൈസ് ചെയർമാൻ എം.ജെ.രാജു, രമേശ് ഡി. കുറുപ്പ്, പ്രദീപ് തോപ്പിൽ, നഗരസഭ കൗൺസിലർമാരായ സജി നമ്പിയത്, ബീന ശശിധരൻ, ബ്ലോക്ക് സെക്രട്ടറി മോഹനൻ തുടങ്ങി സംസാരിച്ചു.