കാലടി : ചെങ്ങൽ തേക്കാനത്ത് യൗസേപ്പിന്റെ മകൻ കുഞ്ഞീശോ (84) നിര്യാതനായി. ഭാര്യ: കുട്ടി. മക്കൾ: ലീലാമ്മ, ജോയ്, വിൻസെന്റ്, ഡേവിസ്, മരുമക്കൾ: സണ്ണി, സോഫി, ഷീല, സോണ.