hawamma-77
ഹവ്വാമ്മ

കളമശേരി: കുഴിവേലിപ്പടി എമ്പ്രാത്ത് വീട്ടിൽ പരേതനായ അബുബക്കർ ഹാജിയുടെ ഭാര്യ ഹവ്വാമ്മ (77) നിര്യാതയായി. മക്കൾ : മൊയ്തീൻ കുഞ്ഞ്,​ മാഹിൻകുട്ടി, സെലിം, ജലീൽ, റഹിം, ബീവി, സൽമത്ത്, സഫീന. മരുമക്കൾ : അബ്ദുൾ ഖാദർ, ഹൈദറലി, അഷറഫ്, സുലൈഖ, വാഹിദ, താജുന്നിസ, ജെസീന, ബിസ്‌നി