തമ്മനം: പള്ളത്ത് പി.ടി. മാനുവൽ (ദാസൻ - 80) നിര്യാതനായി. ഭാര്യ: റീത്ത. മക്കൾ: ജിനു (ഗുഡ് ഡീൽ എന്റർപ്രൈസസ്, തമ്മനം), ജിൻസ്. മരുമകൾ: രമ്യജിനു.