narayanan-97
നാരായണൻ

മഞ്ഞുമ്മൽ: മുടക്കാരപ്പിള്ളി വീട്ടിൽ എം.എസ്. നാരായണൻ (97) നിര്യാതനായി. (എഫ്.എ.സി.ടി. മുൻ ജീവനക്കാരൻ). ആദ്യകാല കോൺഗ്രസ് പ്രവർത്തകനും,​ ദീർഘകാലം എസ്.എൻ.ഡി.പി,​ ശ്രീകുമാരവിലാസം സഭ,​ സാമൂഹ്യ സേവാ സംഘം എന്നിവയുടെ പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന ആളുമാണ്. ഭാര്യ: പരേതയായ അംബുജാക്ഷി. മക്കൾ: ശോഭ,​ പ്രകാശൻ,​ സുധി,​ രാജീവ്,​ സജീവ്. മരുമക്കൾ: പരേതനായ ബോസ്,​ വിജി,​ ഷീല,​ ഷർമിള,​ സുനിത.