benny-54
ബെന്നി

വാഴക്കുളം: കാഞ്ഞിരംകുന്നേൽ പരേതനായ വർക്കിയുടെ മകൻ ബെന്നി കെ.വി ( 54 - പാർട്‌നർ, എയ്ഞ്ചൽസ് കാറ്ററിംഗ് വാഴക്കുളം) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ : വിജി. മക്കൾ: ജോസ് (നഴ്‌സിംഗ് വിദ്യാർത്ഥി, കോലഞ്ചേരി മെഡിക്കൽ കോളജ്), ജസ്റ്റിൻ ( ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർത്ഥി, ചൂണ്ടച്ചേരി സെന്റ് ജോസഫ് കോളജ്).