elia-90
ഏല്യാ

അങ്കമാലി: കരയാംപറമ്പ് കൂരൻ പരേതനായ യാക്കോബിന്റെ ഭാര്യ ഏല്യാ (90) നിര്യാതനായി. മക്കൾ: പൗലോസ് (റിട്ട. കോഫി എസ്റ്റേറ്റ് ഉദ്യോഗസ്ഥൻ,​ എൻ.ആർ.പുരം,​ ചിക്കമംഗളൂർ),​ വർഗീസ് (റിട്ട. മലയാള മനോരമ,​ കൊച്ചി). മരുമക്കൾ: ഏലമ്മ,​ മോളി.