പീസ് വാലി സംഘടിപ്പിച്ചിട്ടുള്ള കപ്പൽ യാത്രയ്ക്കായി മറൈൻ ഡ്രൈവിലെത്തി കപ്പലിലേക്ക് കയറുമ്പോൾ ഓരോരുത്തരുടെയും മുഖത്തെ സന്തോഷം ഒന്നു കാണേണ്ടതായിരുന്നു. ആദ്യമായി കപ്പലിൽ കയറിയതിന്റെയും കടൽ കണ്ടതിന്റെയും ആഹ്ളാദത്തിലായിരുന്നു അവർ.വീഡിയോ: എൻ.ആർ.സുധർമ്മദാസ്