1
ഇ.ഐ കുഞ്ഞുമുഹമ്മദ്

കാക്കനാട്: എരുമകുളം ഇ.ഐ കുഞ്ഞുമുഹമ്മദ് ( 72. കുഞ്ഞാമു ) നിര്യാതനായി. ഖബറടക്കം നടത്തി. മക്കൾ: സഫിയ,ബുഷറ,നാസർ,അസീസ്.മരുമക്കൾ: ഇസ്മായിൽ.സലാം,സുമയ്യ,സാജിദ.