udhayasanker-47
ഉദയശങ്കർ

കൊച്ചി: ടോക് എച്ച് റോഡിൽ പഞ്ചരത്ന അപ്പാർട്ട്‌മെന്റിൽ പരേതനായ പത്മനാഭൻ നായരുടെ മകൻ എം.ഉദയശങ്കർ (47) നിര്യാതനായി. ഭാര്യ: ശ്രീന (കോൺഫിഡന്റ് ഗ്രൂപ്പ്). മകൻ: പ്രണവ് ശങ്കർ