പെരുമാതുറ : പുതുക്കുറിച്ചി മീരാലയത്തിൽ പരേതനായ മുഹമ്മദ് യൂസുഫിന്റെ ഭാര്യ മുഹമ്മദ് മീര ഉമ്മാൾ (95) നിര്യാതയായി.
മക്കൾ : ഐഷാബീവി, ഷാഹുൽ ഹമീദ്, മുഹമ്മദ് ബഷീർ.
മരുമക്കൾ : സൈദ് മുഹമ്മദ്, നൂർജഹാൻ, സെബുന്നിസ.