കരകുളം: ഏണിക്കര ഹരിതം നഗർ 49 ദ്വാരകയിൽ രാമചന്ദ്രൻ നായർ (64) നിര്യാതനായി. ഭാര്യ: എസ്. വത്സലകുമാരി. മക്കൾ: വിഷ്ണുചന്ദ്രൻ, പരേതനായ രാജീവ്ചന്ദ്രൻ. മരുമകൾ: ആശ വിഷ്ണു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.