പേയാട്: ബി.പി നഗർ 331, ശാന്താ ഭവനിൽ എം. മോഹനൻനായർ (72) നിര്യാതനായി. ശാന്തമ്മയാണ് ഭാര്യ. മക്കൾ: പരേതനായ അരുൺകുമാർ (മിലിട്ടറി), ആശാറാണി. മരുമക്കൾ: അനിൽകുമാർ (റെയിൽവേ), കവിത. മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ 8.30 ന്.