ss

കാഞ്ഞിരംകുളം: കുഞ്ഞുമൺവേലി തെക്കേ പുത്തൻ വീട്ടിൽ വൈ. ജോൺസൺ(77- റിട്ട. പ്യൂൺ - പി.കെ എച്ച്.എസ്.എസ് കാഞ്ഞിരംകുളം) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: രാധാമണി, ഗീതറാണി, ആനന്ദ്(.ക്ല‌ർക്ക്, പി.കെ എച്ച്.എസ്.എസ് കാഞ്ഞിരംകുളം). മരുമക്കൾ: സ്റ്റാൻലി, പി.ആർ. ഷാജി, സോളി.