devayani

കിളിമാനൂർ : കിളിമാനൂർ ചിറ്റിലഴികത്തുവീട്ടിൽ പരേതനായ മാർത്താണ്ഡന്റെ ഭാര്യ ദേവയാനി (87)നിര്യാതയായി. മക്കൾ :സീതാമണി, ചിത്രാംഗതൻ,പുഷ്പാംഗതൻ, ഉഷ, ലില്ലി, മോഹനൻ, അനിത, നന്ദലാൽ .മരുമക്കൾ :എസ്. ശശീന്ദ്രൻ, മിനി, രാധാകൃഷ്ണൻ,പരേതനായ മോഹൻ , ബിജി, അശോക് കുമാർ, ശ്രീലക്ഷ്മി .സഞ്ചയനം 8 നു രാവിലെ 9 മണിക്ക്.