അമ്പലംകുന്ന് : ചെങ്കൂർ ഷീനാമൻസിലിൽ എം.നാഗൂർകുഞ്ഞ് (89, റിട്ട.ഹെഡ്മാസ്റ്റർ,ജി.എൽ.പി.എസ് നെട്ടയം ) നിര്യാതനായി. ഭാര്യ: നസീമ ബീവി(റിട്ട.ഹെഡ്മിസ്ട്രസ്).മക്കൾ : എൻ.സലിം രാജ് കുമാർ(പരേതൻ) , എൻ.ഷെഫീക്ക്(പരേതൻ) ,ഷീലാ നാഗൂർ(ടീച്ചർ, ജി.എച്ച്.എസ് പൂയപ്പള്ളി),ഷീബാ നാഗൂർ(ടീച്ചർ, ഗവ.യു.പി.എസ് കടയ്ക്കൽ),ഷീനാ നാഗൂർ(ടീച്ചർ, ഗവ.എൽ.പി.എസ് അഞ്ചൽ).