പരശുവയ്ക്കൽ: അഞ്ചാലികോണം മണലിവിള വീട്ടിൽ മോഹനൻ(52) നിര്യാതനായി.
ഭാര്യ: റാണി.മക്കൾ : അജിത്. എം. ആർ., അനു.എം. ആർ.
പ്രാർത്ഥന വ്യാഴാഴ്ച രാവിലെ 6മണിക്ക് കുടയാൽ മലങ്കര പള്ളിയിൽ .