ആർ. ബേബി
ഭഗവതിനട : ഉഷാ ഭവനിൽ കൃഷ്ണൻ നായരുടെ ഭാര്യ ആർ. ബേബി (74) നിര്യാതയായി. മക്കൾ : കെ.ബി. ഉഷ, കെ.ബി. ജയകുമാർ, കെ.ബി. ഗീത, കെ.ബി. സുരേഷ്. മരുമക്കൾ : രാജഗോപാൽ, അനിത, ഗോപകുമാർ. സഞ്ചയനം : 10 നു രാവിലെ 8 ന്.
ആർ. രാമകൃഷ്ണപണിക്കർ
ഉൗരമ്പ് : കാരോട് പഞ്ചായത്തിൽ മേലേ കുഴിഞ്ഞാംവിള വീട്ടിൽ ആർ. രാമകൃഷ്ണപണിക്കർ (101) നിര്യാതനായി. ഭാര്യ : ശ്രീമതി. മക്കൾ : പരേതനായ കുട്ടപ്പൻ, പരേതയായ സിസ്റ്റർ ലളിത, പരേതനായ പാസ്റ്റർ ജപരാജ്, ആർ. ബാബു, ആർ. മണി, ആർ. ശോഭി, പരേതയായ ബേബി ജോൺ, പരേതയായ സിസ്റ്റർ പുഷ്പം. മരുമക്കൾ : വസന്ത, സതീന്ദ്രൻ, സുഭഗ.
ആർ. ദിവാകരൻ
പേയാട് : റാക്കോണത്ത് ജയന്തി ഭവനിൽ ആർ. ദിവാകരൻ (84) നിര്യാതനായി. ഭാര്യ : കെ. ലളിത. മക്കൾ : ജയന്തി കുമാരി (കെ.എസ്.ഇ.ബി), അജികുമാർ, സതികുമാർ. മരുമക്കൾ : രാജൻ തമ്പി, ഷീജ.വി, ഷീജ.ജെ. സഞ്ചയനം : 10 നു രാവിലെ 8.30 ന്.
വിശ്വംഭരൻ ആശാരി
നിലമാമൂട് : ദേവികോട് കുറകോട് ഹരിവിലാസം വീട്ടിൽ വിശ്വംഭരൻ ആശാരി (79, കാർത്തികേയൻ) നിര്യാതനായി. ഭാര്യ : രാജമ്മ. മക്കൾ : വി. സന്തോഷ് കുമാർ, വി. സതീഷ് കുമാർ, ആർ. ബിന്ദു, വി. ബിനുകുമാർ, വി. ബിജുകുമാർ. മരുമക്കൾ : എ.ആർ. ഷീല, ബി. ജയ, വി. സുരേഷ്, കെ.എസ്. കുമാരി സിന്ധു, വി.കെ. ഷീജ. സഞ്ചയനം : ഞായറാഴ്ച രാവിലെ 9 ന്.
കെ. വിജയഗോപാൽ
തയ്ക്കാട് : ശാസ്താംകോവിൽ റോഡ് ഇൗശ്വരി വിലാസിൽ കെ. വിജയഗോപാൽ (61) നിര്യാതനായി. ഭാര്യ : ഗീത. മകൻ : വിജയ് കേശവ് (ഗ്രാമീൺ ബാങ്ക്). സഞ്ചയനം : ഞായറാഴ്ച രാവിലെ 9 ന്.