നേമം : പൊലീസ് ക്വാർട്ടേഴ്സ് റോഡിൽ മാധവം പി.എൻ.ആർ.എ 42 ൽ എസ്. വസന്തം (86) നിര്യാതയായി. മക്കൾ : വി.കെ. ജയശ്രീ, വി.കെ. ഷക്കീല, വി.കെ. ശ്രീകല, കെ.വി. ഷാജ് കുമാർ, കെ.വി. രാജ് കുമാർ. മരുമക്കൾ : എസ്. സ്വാമിനാഥൻ, പരേതനായ ശിവരാജൻ, സേതുമാധവൻ, ഹേമലത. സഞ്ചയനം 10 നു രാവിലെ.

കെ. വിജയകുമാരൻ നായർ

പെരുംകടവിള : ചെമ്പൂര് വടക്കെത്തോട്ടം വിജിതാ ഭവനിൽ കെ. വിജയകുമാരൻ നായർ (72) നി​ര്യാതനായി.​ ഭാര്യ : എ. വസന്തകുമാരി​. മകൾ : വി​ജി​ത (ആസ്ട്രേലിയ). മരുമകൻ : അരുൺ (ആസ്ട്രേലി​യ). സഞ്ചയനം : 12 ന് രാവി​ലെ 8 ന്.

വി. ചന്ദ്രശേഖരൻ നായർ

വെൺപകൽ : മയൂരത്തിൽ വി. ചന്ദ്രശേഖരൻ നായർ (62, റിട്ട. എസ്.ഐ, കേരള പൊലീസ്) നിര്യാതനായി. ഭാര്യ ശാന്തി (റിട്ട. സി.ഡി.പി.ഒ). മക്കൾ : അശ്വിൻ ചന്ദ്രൻ, അനുരൂപ് ചന്ദ്രൻ. സഞ്ചയനം 10 നു രാവിലെ 8.30 ന്.