കുമാരപുരം : തോപ്പിൽ നഗർ ഹൗസ് നമ്പർ 28 ൽ വി.എൻ. രാമകൃഷ്ണൻ (87, റിട്ട. ജോയിന്റ് സെക്രട്ടറി, കേരള പി.എസ്.സി) നിര്യാതനായി. കേരള കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ സെക്രട്ടറിയും കോഴഞ്ചേരി വടക്കേ കിഴക്കതിൽ കുടുംബയോഗം രക്ഷാധികാരിയുമായിരുന്നു. ഭാര്യ : പരേതയായ സുഭാഷിണി (റിട്ട. ലേ സെക്രട്ടറി, തിരുവനന്തപുരം മെഡിക്കൽ കോളേജ്). സഞ്ചയനം : 10 നു രാവിലെ 8 ന്.