തിരുവനന്തപുരം : ആറ്റുകാൽ കേശവ മന്ദിരത്തിൽ പരേതനായ വി. കേശവൻ പിള്ളയുടെ ഭാര്യ എൽ. ജഗദമ്മ (90 , റിട്ട: ഹെഡ് മിസ്ട്രസ്) നിര്യാതയായി . മക്കൾ: കെ. ജി. പരമേശ്വരൻ നായർ (റിട്ട. എയർപോർട്ട് അതോറിറ്റി), കെ.ജെ. വസന്തകുമാരി.
മരുമക്കൾ: ഉഷാകുമാരി. ഡി,ഭാനുവിക്രമൻ നായർ. എ.സഞ്ചയനം ബുധനാഴ്ച രാവിലെ 8:30 ന്.