തിരുവനന്തപുരം : കുര്യാത്തി ടി.സി. 41/1283 (എ.ആർ.ഡബ്ളിയു.എ 117) ലളിത വിഹാറിൽ എം. പുഷ്കര പണിക്കർ (86) നിര്യാതനായി. ഭാര്യ: എസ്. ലളിത. മക്കൾ: പരേതനായ പി. സുദർശനകുമാർ, എൽ. സുധാകുമാരി (പി.എസ്.സി. ഓഫീസ്, പട്ടം), എൽ. ശ്രീലത, എൽ. ഷീലകുമാരി (യൂണിവേഴ്സിറ്റി കോളേജ്), പി. സുനിൽകുമാർ. മരുമക്കൾ : കെ. അജയകുമാർ, കെ. ബാനർജി, പി. സന്തോഷ് (പഞ്ചായത്ത്). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.