വട്ടിയൂർക്കാവ്: കരിമൺകുളം കളത്തറ അദിതിയിൽ എൻ. മാധവൻ നായർ (87- റിട്ട. സീനിയർ അക്കൗണ്ട് ഓഫീസർ, ഡിഫൻസ് അക്കൗണ്ട് സർവീസ്) നിര്യാതനായി. ഭാര്യ: വിജയാംബിക. മക്കൾ: ഷീല, ജയശ്രീ, അജിത് നായർ, പ്രദീപ്. മരുമക്കൾ: കെ. രാജശേഖരൻ നായർ, പി.എസ്. വിജയകുമാർ, രശ്മി, അനിത സംസ്കാരം ഇന്ന് രാവിലെ 8ന് ശാന്തികവാടത്തിൽ.