വർക്കല: മാടൻനട വി.ജി മന്ദിരത്തിൽ വൈരവൻ ആചാരി (75) നിര്യാതനായി. ഭാര്യ: മുത്തുലക്ഷ്മി. മക്കൾ: സുഭാഷ്, സുജി രാജേഷ്. മരുമകൻ: രാജേഷ്. മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച രാവിലെ 10ന്.