somasekharan

ശ്രീകാര്യം: കല്ലംപള്ളി, കല്ലംപള്ളി വീട്ടിൽ സോമശേഖരൻ (88) നിര്യാതനായി. ഭാര്യ: വിജയമ്മ
മക്കൾ: സോഫിയ, സോമലത, സിന്ധു. മരുമക്കൾ: വിദ്യൻ, പ്രകാശ്, പരേതനായ മുരളി. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8 ന്.