കവടിയാർ: കടപ്പത്തലനഗർ കെ.എൻ.ആർ.എ 33 പണ്ടാരവിള വീട്ടിൽ പരേതനായ തിരുവട്ടാർ ബാലൻപിള്ളയുടെ മകൾ ചന്ദ്രികാദേവി (69) നിര്യാതയായി. ഭർത്താവ്: പി.കെ. രാമചന്ദ്രൻനായർ. മക്കൾ: ബിന്ദുമോൾ, പത്മകുമാർ, കൃഷ്‌ണകുമാർ. മരുമക്കൾ: കെ. രമേശ്‌കുമാർ, വി.എസ്. ബീന, എം. മഞ്‌ജുള്ള. മരണാനന്തരചടങ്ങ് വ്യാഴാഴ്ച രാവിലെ 8.30ന്.