തിരുവനന്തപുരം :ശാസ്തവട്ടം എ. കെ.ഹൗസിൽ പരേതനായ അപ്പുക്കുട്ടൻ ആശാരിയുടെ ഭാര്യ സരസമ്മ (82) നിര്യാതയായി. മക്കൾ: ജയകുമാർ, ബിന്ദു (ഉഷ), സിന്ധു (മോളി).മരുമക്കൾ: ഉഷ ജയൻ, തേജുകുമാർ, ബാഹുലേയൻ.