അന്വേഷിച്ചന്വേഷിച്ചു ചെന്നാൽ ഈ പ്രപഞ്ചം ഇല്ലെന്നു തെളിയും. അജ്ഞതയാണ് പ്രപഞ്ചം ഉണ്ടെന്ന തോന്നലിനു കാരണം.