കിളിമാനൂർ: വെള്ളല്ലൂർ ഷൈനി ഹൗസിൽ ശശിയുടെ ഭാര്യ ശ്രീദേവി (59) നിര്യാതയായി. മക്കൾ: ഷൈനി എസ് എസ്, ഷൈമ എസ് എസ്, ഷാരോൺ എസ് എസ്. മരുമക്കൾ: പ്രസാദ് എം. വി, ഉദയകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.