വട്ടിയൂർക്കാവ് : വാഴോട്ടുകോണം ചെമ്പുക്കോണം പണയിൽ വീട്ടിൽ വാസവനാശാരി (ഭാസി - 69 ) നിര്യാതനായി. ഭാര്യ: തങ്കമണി
മക്കൾ : സിന്ധു , ഉണ്ണി.മരുമക്കൾ : രാജിത്ത്, സംഗീത.സഞ്ചയനം : വ്യാഴം രാവിലെ 8.30 ന്.