sahal
സഹൽ

പെരുമ്പാവൂർ: പെരുമ്പാവൂർ പാറപ്പുറം പാളിപറമ്പിൽ പരീത്കുഞ്ഞിന്റെ മകൻ സഹൽ (32) നിര്യാതനായി. ഭാര്യ: ഫാത്തിമ സനില. മകൻ: ഷയാൻ. മാതാവ്: സുദത്ത്. സഹോദരങ്ങൾ: സഫൽ, സനൂപ്, സബിത.