കല്ലിയൂർ: പെരിങ്ങമ്മല കരയ്ക്കാട്ടു വിളവീട്ടിൽ പരേതനായ രാജുവിന്റെ ഭാര്യ ലളിത (69) നിര്യാതയായി. മകൻ: ബൈജു.മരുമകൾ :അനിത.