ss

ചിറയിൻകീഴ്: അഴൂർ ചായക്കുടി വിളാകത്ത് പരേതനായ ഗംഗാധരന്റെ ഭാര്യ അമ്മു (75)നിര്യാതയായി. മക്കൾ: ചന്ദ്രിക, ചാന്തു, കുമാർ. മരുമക്കൾ: ഗോപി, രാജു, അമ്പിളി.