വിഴിഞ്ഞം: നെട്ടത്താന്നി മുളളുവിള മോഹനവിലാസത്തിൽ എസ്. മോഹനൻ (58) അന്തരിച്ചു. ഭാര്യ: പ്രീജമോഹൻ ( തിരുവനന്തപുരം നഗരസഭ) മക്കൾ: അഖിൽ മോഹൻ, നിഖിൽ മോഹൻ. സഞ്ചയനം ചൊവ്വ രാവിലെ 9 ന്.