ശ്രീകാര്യം : കരുമ്പുകോണം വിനായകനഗർ മഞ്ജു നിവാസിൽ സുധാകരൻ (56) നിര്യാതനായി. ഭാര്യ മഞ്ജു. മക്കൾ: അശ്വൻ സുധാകരൻ, അശ്വനി സുധാകരൻ. സംസ്ക്കാരം :രാവിലെ 10.30 ന് സ്വവസതിയിൽ