കുമാരപുരം: പൂന്തി റോഡ് പി.ആർ.എ.-115, പൂന്തിയിൽ പുത്തൻ വീട്ടിൽ സദാശിവന്റെ ഭാര്യ വിശാലാക്ഷി (80) നിര്യാതയായി. മക്കൾ : ശിശുപാലൻ, തങ്കമണി, പരേതയായ പ്രസന്ന.മരുമക്കൾ : വസന്ത, മണികണ്ഠൻ, പരേതനായ വിശ്വംഭരൻ സഞ്ചയനം ബുധനാഴ്ച രാവിലെ 8 മണിക്ക്.