ss

പോത്തൻകോട്: തിട്ടയത്ത് കോണത്ത് പാറയിൽ വീട്ടിൽ സാവിത്രി (73) നിര്യാതയായി. മക്കൾ: ലത, ശോഭന. മരുമകൻ ഉദയൻ. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.