ss

തിരുവനന്തപുരം: ഇടഗ്രാമം അമ്മാഗാർഡൻസ് സുകൃതത്തിൽ സുരേഷ് ബാബുവിന്റെ (ഐ.എസ്.ആർ.ഒ. തിരുവനന്തപുരം) ഭാര്യ ലിൻസി.ബി.എ.(41) നിര്യാതയായി. കോഴിക്കോട് വടകര തുളസിയിൽ ബി.എ.ഭാസ്കരന്റെയും ഗീതയുടെയും മകളാണ്. മക്കൾ: അനാമിക, തന്മയ. സഹോദരി ലിനിത. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 മണി.