ശ്രീകാര്യം : ചെമ്പഴന്തി ചെല്ലമംഗലം അങ്കണവാടി റോഡ് ജെ.ആർ.എ-എ-65 തെക്കേവിള വീട്ടിൽ ചെല്ലപ്പൻ. കെ (81)നിര്യാതനായി.
ഭാര്യ : സുശീല. ബി.മക്കൾ : താര, ജയന്തകുമാർ, ധന്യ.മരുമക്കൾ : സുനിൽകുമാർ, ധന്യബാലചന്ദ്രൻ, പ്രദീപ് കുമാർ.
സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 മണിക്ക്.