കല്ലറ: കൃഷ്ണവിലാസത്തിൽ റിട്ട: എക്‌സൈസ് ഉദ്യോഗസ്ഥൻ ഗോപാലകൃഷ്ണൻ നായർ (76) നിര്യാതനായി. ഭാര്യ സേതുമതി അമ്മ. മകൻ ചന്ദ്രശേഖരൻ നായർ. മരുമകൾ ബിന്ദു.ബി. മരണനാന്തര ചടങ്ങ് വെള്ളിയാഴ്ച രാവിലെ.