കഴക്കൂട്ടം: നെട്ടയ്ക്കോണം സൗഹാർദ്ദനഗർ റസിഡന്റ്സ് അസോസിയേഷൻ വീട് നമ്പർ 107, ശ്രീകൃഷ്ണനിലയത്തിൽ ദിനേന്ദ്രൻനായരുടെ ഭാര്യ ആർ.രമാദേവി നിര്യാതയായി. മക്കൾ : ദിവ്യ ഡി.ആർ, ദീപു ഡി.ആർ(ഖത്തർ). മരുമകൻ: ജിജേഷ് (ഖത്തർ). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.