guru-o6

ഈ​ ​പ്ര​പ​ഞ്ച​ത്തെ​ ​ഇ​ങ്ങ​നെ​ ​അ​റി​യു​ന്ന​തി​ന് ​മു​മ്പ് ​ഇ​തെ​ന്താ​യി​രു​ന്നു​ ​എ​ന്ന് ​ചോ​ദി​ച്ചാ​ൽ​ ​അ​റി​വി​ല്ലാ​തെ​ ​ഒ​ന്നി​നും​ ​നി​ല​നി​ല്പി​ല്ലെ​ന്ന് ​ധ​രി​ക്കേ​ണ്ട​താ​ണ്.