ss

പാച്ചല്ലൂർ :നൂറാണിമേലെ അശ്വതി ഭവനിൽ റിട്ട.എസ്. ബി. ഐ ഉദ്യോഗസ്ഥൻ എ. ബാബു(64) നിര്യാതനായി. ഭാര്യ ടി. രാധ. മക്കൾ: അജിത്കുമാർ, സബിത. സഞ്ചയനം ജനുവരി 31 രാവിലെ 8.30 ന്‌.