ss



പാതിരിപ്പള്ളി :മഠത്തുനട കാവുവിള സുധീരം വീട്ടിൽ പരേതരായ ഭാസ്കരൻ നായരുടെയും ശാരദയമ്മയുടേയും മകൻ മണികണ്ഠൻ നായർ. ബി (55 , സാഗര 283-1) നിര്യാതനായി. സഹോദരങ്ങൾ : സുധാകരൻ നായർ ബി വത്സലാകുമാരി, ഉഷാകുമാരി. മരണാനന്തരചടങ്ങ് ഞായർ രാവിലെ 8.30 ന്.