നെടുമങ്ങാട്: പൂവത്തൂർ, ലേഖാ സദനത്തിൽ ഭാസ്‌കരപിള്ള വൈദ്യന്റെ ഭാര്യ രത്നകുമാരി അമ്മ (78) നിര്യാതയായി.
മക്കൾ :ചന്ദ്രലേഖ, ബിആർഎസ് കുമാർ, ശ്രീലത, അനിൽകുമാർ. മരുമക്കൾ : ചന്ദ്രശേഖരൻ നായർ, വിഷീജ, ദിലീപ് രാമചന്ദ്രൻ
സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്