ശ്രീകാര്യം: പൗഡിക്കോണം ദേശാഭിമാനി റോഡ് കോണത്തു വീട്ടിൽ എം. കൃഷ്ണൻ (85 - എക്സ് ആർമി) നിര്യാതനായി. ഭാര്യ: പരേതയായ മീനാക്ഷി. മക്കൾ: മായ. എം, താര. എം, കവിത. എം. മരുമക്കൾ: മധുകുമാർ.എസ്, ബാബുരാജ്.ജി, പരേതനായ സതീശൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7 ന്.