ss

ശ്രീകാര്യം : ചാവടിമുക്ക് മാങ്കുഴി കിഴക്കതിൽ ലെയ്ൻ എം.ആർ.എ -129 വിദ്യാ നിലയത്തിൽ കെ. പരമേശ്വരൻ നായർ (79,റിട്ട. സുബേദാർ മേജർ) നിര്യാതനായി.ഭാര്യ : മോഹനകുമാരി.മക്കൾ : കലറാണി ഐ.പി., വിദ്യാ റാണി. ഐ.പി.
മരുമക്കൾ : കെ. ഹരീഷ്, അരുൺ ശശിധരൻ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.