ss

തിരുവനന്തപുരം: ജവഹർനഗർ കിരൺ ബി 9-ൽ പരേതനായ ഡോ.എം.പി. നായരുടെ (റിട്ട. അഡിഷണൽ ഡയറക്ടർ, മൃഗസംരക്ഷണ വകുപ്പ്) ഭാര്യ കലാവതി കുഞ്ഞമ്മ (81) നിര്യാതയായി. പരേത ചവറ അഴകത്ത് കുടുംബാംഗമാണ്. മക്കൾ: രജുല, ഡോ.രമേശ് (പ്രശാന്തി ഹോമിയോ ക്ലിനിക്ക്, ഊരൂട്ടമ്പലം), രജനി. മരുമക്കൾ: ഡോ.വി.ജി. മോഹനൻ നായർ (റിട്ട. ചീഫ് സയന്റിസ്റ്റ്, സി.എസ്.ഐ.ആർ), ജി.ശ്രീറാം (ഗായകൻ,റിട്ട. അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടർ, ആകാശവാണി ), ജയശ്രീ ഒ.വി (സെക്രട്ടേറിയറ്റ്) .സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് തൈക്കാട് ശാന്തികവാടത്തിൽ. സഞ്ചയനം ഫെബ്രുവരി അഞ്ചിന് രാവിലെ 8.30ന്.