ഇരിഞ്ചയം : പൂവത്തൂർ ഗൗരീശത്തിൽ പരേതനായ സുകുമാരന്റെ ഭാര്യ ടി. വിജയകുമാരി (66)നിര്യാതയായി.
മക്കൾ : മനോജ്‌കുമാർ , സനോജ്‌കുമാർ , സംഗീത.
മരുമക്കൾ : ശ്രീജ , സുരേഷ് .സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8:30ന്.