ss

കടക്കാവൂർ: മീനാകുഴി വീട്ടിൽ മണികണ്ഠൻ (61) നിര്യാതനായി. ഭാര്യ ഷീല. മക്കൾ:ആദർശ്, കിരൺ .മരുമകൻ സനു. സഞ്ചയനം വ്യാഴം രാവിലെ 8.30 ന്.